Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:38 AM IST Updated On
date_range 9 Jan 2022 5:38 AM ISTപെൺകുട്ടിയുടെ മരണം: മഹിള കോൺഗ്രസ് പ്രതിഷേധ മാർച്ച് ഇന്ന്
text_fieldsbookmark_border
കരുമാല്ലൂർ: വെളിയത്തുനാട്ടില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ പെരിയാറിൽ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിൽ പൊലീസ് കാട്ടുന്ന അനാസ്ഥക്കെതിരെ മഹിള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. ഞായറാഴ്ച വൈകീട്ട് നാലിന് തണ്ടിരിക്കൽ കവലയിൽനിന്ന് ആരംഭിക്കുന്ന മാർച്ച് പറേലിപള്ളത്ത് സമാപിക്കും. തുടർന്ന് നടക്കുന്ന ധർണയിൽ വിവിധ നേതാക്കൾ സംബന്ധിക്കുമെന്ന് മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സൈഫുന്നിസ റഷീദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story