Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:30 AM IST Updated On
date_range 9 Jan 2022 5:30 AM ISTഒറ്റമഴക്ക് കുളമായി കിഴക്കമ്പലം-നെല്ലാട് റോഡ്
text_fieldsbookmark_border
കിഴക്കമ്പലം: . കഴിഞ്ഞ രാത്രി പെയ്ത മഴയിലാണ് റോഡ് ചളിക്കുളമായി മാറിയത്. അതേസമയം, മഴ മാറിയാല്‍ പൊടിശല്യവും രൂക്ഷമാണ്. റോഡ് ലെവല്‍സ് പൂര്‍ത്തിയായി കഴിഞ്ഞ വെള്ളിയാഴ്ച നിര്‍മാണം ആരംഭിക്കുമെന്ന് പൊതുമരാമത്തുവകുപ്പ് അറിയിച്ചിരുന്നെങ്കിലും റോഡ് നിര്‍മാണം തുടങ്ങാനായില്ല. പടം. കിഴക്കമ്പലം-നെല്ലാട് റോഡ് (em palli 1 road)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story