Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോമിത്രം ക്ലിനിക്കുകൾ...

വയോമിത്രം ക്ലിനിക്കുകൾ പുനരാരംഭിക്കും

text_fields
bookmark_border
കോതമംഗലം: നഗരസഭയുടെ കീഴിലെ വയോമിത്രം ക്ലിനിക്കുകൾ പുനരാരംഭിച്ചു. കോവിഡിനെത്തുടർന്ന്​ താൽക്കാലികമായി നിർത്തി വെച്ചിരുന്ന വയോമിത്രം ക്ലിനിക്കുകൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കും. വയോജനങ്ങൾക്ക് സൗജന്യമായി ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകളും ഡോക്ടറുടെ സേവനവും അവരുടെ പ്രദേശത്ത്​ ലഭ്യമാക്കുന്ന നഗരസഭയുടെ പദ്ധതിയാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story