Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതേനീച്ച ആക്രമണത്തിൽ...

തേനീച്ച ആക്രമണത്തിൽ തൊഴിലാളികൾക്ക്​ പരിക്ക്​

text_fields
bookmark_border
അയ്യമ്പുഴ: കാലടി പ്ലാന്‍റേഷന്‍ കല്ലാല എസ്റ്റേറ്റിലെ ബി ഡിവിഷനില്‍ തൊഴിലാളികള്‍ക്ക് നേരെ തേനീച്ചയുടെ ആക്രമണം. തൊഴിലാളികളായ ജോഷി ജോസഫ്, ബാബു മോഹനന്‍ എന്നിവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെന്‍സിങ്​ സ്ഥാപിക്കാൻ ബി ഡിവിഷനിലെ കുന്തിരി പ്രദേശത്ത് എത്തിയപ്പോഴാണ് തേനീച്ച ആക്രമണം. പരുന്തി‍ൻെറ ആക്രമണത്തിൽ തേനീച്ചയുടെ കൂടിളകിയതാണെന്ന്​ തൊഴിലാളികള്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story