Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥി യുവജന സംഗമം

വിദ്യാർഥി യുവജന സംഗമം

text_fields
bookmark_border
വിദ്യാർഥി യുവജന സംഗമം
cancel
എടവനക്കാട്: 'ഇസ്ലാം ആശയ സംവാദത്തിന്‍റെ സൗഹൃദനാളുകൾ' കാമ്പയിന്‍റെ ഭാഗമായി യുവജന സംഗമം നടത്തി. എസ്.ഐ.ഒയും സോളിഡാരിറ്റിയും സംയുക്തമായി എടവനക്കാട് കാരുണ്യഭവൻ ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമം സോളിഡാരിറ്റി ആലപ്പുഴ ജില്ല സമിതി അംഗം അയ്യൂബ് വടുതല ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ സദറുദ്ദീൻ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ഏരിയ ജനറൽ സെക്രട്ടറി മുഹമ്മദ് അസ്ലം, ജമാഅത്തെ ഇസ്​ലാമി വൈപ്പിൻ ഏരിയ പ്രസിഡന്‍റ്​ പി.എ. അബ്ദുൽ ജലാൽ, പ്രോഗ്രാം കൺവീനർ ടി.എ. അമീർ എന്നിവർ സംസാരിച്ചു. Yuvajana samgamam എടവനക്കാട്ട്​ നടന്ന വിദ്യാർഥി യുവജനസംഗമം അയ്യൂബ് വടുതല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story