Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസായാഹ്ന ധർണ നടത്തി

സായാഹ്ന ധർണ നടത്തി

text_fields
bookmark_border
കൊച്ചി: 'വിലക്കയറ്റത്തിന് വിലങ്ങിടുക' ആവശ്യവുമായി വെൽഫെയർ പാർട്ടി എറണാകുളം മണ്ഡലം കമ്മിറ്റി കലൂർ പൊറ്റക്കുഴി ജങ്ഷനിൽ . വ്യാപാരി വ്യവസായി ഏകോപന സമിതി എളമക്കര യൂനിറ്റ് പ്രസിഡൻറ്​ എഡ്വേഡ്​ ഫോസിസ് ഉദ്​ഘാടനം ചെയ്​തു. ഒ.എ. സാദിഖ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ്​ നാദിർഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്​ദുൽ ജബ്ബാർ സ്വാഗതവും നസീർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story