Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷ നൽകാം

അപേക്ഷ നൽകാം

text_fields
bookmark_border
കാലടി: കൃഷിഭവൻ പരിധിയിൽ 100 എത്തവാഴയിൽ കുറയാതെ കൃഷി ചെയ്യുന്ന കർഷകർക്ക് വാഴകൃഷി ആനുകൂല്യത്തിന് . വാഴ നട്ട്​ ഒരുമാസം കഴിഞ്ഞതും അഞ്ചുമാസം പൂർത്തിയാകാത്ത വാഴ ഉള്ളവരുമാണ് അപേക്ഷ നൽകേണ്ടത്. 2021-22 ലെ കരം തീർത്ത രസീത്, പാട്ടകൃഷി ആണെങ്കിൽ പാട്ടക്കരാർ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് സഹിതം 24നകം അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story