Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാവക്കുളത്ത് പകൽപൂരം

പാവക്കുളത്ത് പകൽപൂരം

text_fields
bookmark_border
കൊച്ചി: പാവക്കുളം ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തി​ൻെറ ഒമ്പതാം ദിനമായ ഞായറാഴ്​ച പകൽപൂരം നടന്നു. ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും കൊട്ടാരം സംഗീത് മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും നടന്നു. ആറാട്ടോടെ തിങ്കളാഴ്​ച സമാപിക്കും. ​ ഡോ. ജഗദംബികയെ വിശ്വഹിന്ദു പരിഷത്ത്​ സംസ്ഥാന ഉപാധ്യക്ഷ സരള എസ്. പണിക്കർ ആദരിച്ചു. പ്രസന്ന ബാഹുലേയൻ, ലത നന്ദകുമാർ, മിനി സന്തോഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story