Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാമ്പാറ്റിൽ അജ്ഞാത...

പാമ്പാറ്റിൽ അജ്ഞാത മൃതദേഹം

text_fields
bookmark_border
മറയൂർ: മറയൂർ പാമ്പാറ്റിൽ പാറയിടുക്കിൽ കുടുങ്ങിയ ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. 47 വയസ്സുണ്ടാകും. ഞായറാഴ്​ച രാവിലെ ആദിവാസികളാണ്​ മറയൂർ പൊലീസ് സ്​റ്റേഷനിൽ വിവരം അറിയിച്ചത്​. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story