Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലിംഗനീതിയിലും സ്ത്രീ...

ലിംഗനീതിയിലും സ്ത്രീ പദവിയിലും കേരളം പിറകോട്ട് -മന്ത്രി

text_fields
bookmark_border
കാക്കനാട്: പല മേഖലയിലും വികസനമുന്നേറ്റം നടത്തിയ കേരളം സ്ത്രീ പദവി, ലിംഗനീതി, ആൺ-പെൺ ബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പിറകോട്ടാണെന്ന് മന്ത്രി പി. രാജീവ്. സ്ത്രീധനത്തിനും സ്ത്രീ പീഡനത്തിനുമെതിരെ സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന 'സ്ത്രീപക്ഷ നവകേരളം' കാമ്പയിനി​ൻെറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയർ പേഴ്സൺ രമ സന്തോഷ്, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ എസ്. രഞ്ജിനി, സാമൂഹികനീതി ഓഫിസർ കെ.കെ. സുബൈർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story