Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെല്‍കൃഷി വിളവെടുപ്പ്

നെല്‍കൃഷി വിളവെടുപ്പ്

text_fields
bookmark_border
നെല്‍കൃഷി വിളവെടുപ്പ്
cancel
പെരുമ്പാവൂര്‍: ഒക്കല്‍ സര്‍വിസ് സഹകരണ ബാങ്കി​ൻെറ നേതൃത്വത്തില്‍ 25 ഏക്കര്‍ സ്ഥലത്ത് നടത്തിയ ഏഴാംഘട്ട ജൈവ നെല്‍കൃഷിയുടെ വിളവെടുപ്പ് കുന്നത്തുനാട് അസിസ്​റ്റൻറ്​ രജിസ്ട്രാര്‍ കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ഒക്കല്‍ കരികുളം ഓഞ്ഞിലി പാടശേഖരത്താണ് കൃഷി ചെയ്യുന്നത്. ബാങ്ക് പ്രസിഡൻറ്​ ടി.വി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗം പി.എം. ജിനീഷ് സ്വാഗതവും ടി.പി. ഷിബു, ഭരണസമിതി അംഗം ജോളി സാബു, അസിസ്​റ്റൻറ്​ സെക്രട്ടറി മീന വര്‍ഗീസ്, ബാങ്ക് കൃഷി ഓഫിസര്‍ ഇ.ജെ. അഭിജിത് തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 K. Sunil ഒക്കല്‍ സര്‍വിസ് സഹകരണ ബാങ്കി​ൻെറ നേതൃത്വത്തില്‍ നടത്തിയ ഏഴാംഘട്ട ജൈവ നെല്‍കൃഷിയുടെ വിളവെടുപ്പ് കുന്നത്തുനാട് അസിസ്​റ്റൻറ്​ രജിസ്ട്രാര്‍ കെ. സുനില്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story