Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫെയർ വാല്യൂ അദാലത്ത്...

ഫെയർ വാല്യൂ അദാലത്ത് നാളെ

text_fields
bookmark_border
അങ്കമാലി: വില്ലേജുമായി ബന്ധപ്പെട്ട് 2019 മുതൽ സമർപ്പിച്ച ഫെയർ വാല്യൂ അപ്പീലുകളിൽ തീർപ്പാക്കാത്തതും അന്വേഷണ റിപ്പോർട്ടുകൾ പൂർത്തിയായതുമായ കേസുകളുടെ ഹിയറിങ് അദാലത്ത്‌ വെള്ളിയാഴ്​ച രാവിലെ 9.30 മുതൽ അങ്കമാലി മിനി സിവിൽ സ്​റ്റേഷൻ ഹാളിൽ നടക്കും. ജില്ല കലക്ടർ ജാഫർ മാലിക്കി​ൻെറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തിൽ നൂറോളം അപ്പീലുകൾ തീർപ്പാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story