Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൗഹൃദ സംവാദം ഇന്ന്

സൗഹൃദ സംവാദം ഇന്ന്

text_fields
bookmark_border
കോതമംഗലം: 'ഇസ്​ലാം ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' കാമ്പയി​ൻെറ ഭാഗമായി ജമാഅത്തെ ഇസ്​ലാമി ​േകാതമംഗലം ഏരിയ സംഘടിപ്പിക്കുന്ന സൗഹൃദസംവാദം തിങ്കളാഴ്ച വൈകീട്ട് നാലിന് അടിവാട് ടീ ആൻഡ്​ എം ഓഡിറ്റോറിയത്തിൽ നടക്കും. 'ഇസ്​ലാം വിമർശനത്തി​ൻെറ ഒളി അജണ്ടകൾ' തലക്കെട്ടിൽ നടക്കുന്ന സംവാദം ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡൻറ് എം.എം. ശംസുദ്ദീൻ നദ്​വി അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ല പ്രസിഡൻറ് ഷാജഹാൻ നദ്​വി സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story