Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിശോധന ക്യാമ്പ്

പരിശോധന ക്യാമ്പ്

text_fields
bookmark_border
കോതമംഗലം: വളർച്ചയുമായി ബന്ധപ്പെട്ട സവിശേഷതകൾ നേരിടുന്ന കുട്ടികൾക്കുള്ള സ്ക്രീനിങ്​ ക്യാമ്പ് പീസ് വാലിയിൽ. ഓട്ടിസം, സെറിബ്രൽപാൾസി, ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയ പ്രത്യേകത ഉണ്ടെന്ന് ഡോക്ടർമാർ പറയുന്ന കുട്ടികൾക്ക്​ 19നാണ് ക്യാമ്പ്. അർഹരായവർക്ക് പീസ് വാലിയിൽ പുതുതായി സജ്ജീകരിച്ച കുട്ടികൾക്കായുള്ള പ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ തുടർചികിത്സക്കുള്ള സൗകര്യങ്ങളും നൽകും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 9188521782, 9188335557 നമ്പറുകളിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story