Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ സായാഹ്നം

പ്രതിഷേധ സായാഹ്നം

text_fields
bookmark_border
പ്രതിഷേധ സായാഹ്നം
cancel
must ‍പെരുമ്പാവൂർ: ബാബരിയിലെ അനീതി മധുരയിൽ ആവർത്തിക്കരുത് എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ്​ ജില്ല കമ്മിറ്റി പെരുമ്പാവൂരിൽ സംഘടിപ്പിച്ചു. സാഹിർ ഗ്രൗണ്ടിൽനിന്ന്​ ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പ്രൈവറ്റ് ബസ്​സ്​റ്റാൻഡിന് മുന്നിൽ സമാപിച്ചു. സംസ്ഥാന സമിതി അംഗം അനസ് വടുതല ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ പി.എൻ. നിയാസ് അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ ഏരിയ പ്രസിഡൻറ്​ ഫാസിൽ റഹ്മാൻ, അൻവർ സമദ്, കെ.ഇ. അസീസ്, റഫീഖ് എന്നിവർ സംസാരിച്ചു. er pbvr 2 solidarity prakadanam ബാബരിയിലെ അനീതി മധുരയിൽ ആവർത്തിക്കരുത് എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ്​ ജില്ല കമ്മിറ്റി പെരുമ്പാവൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story