Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:34 AM IST Updated On
date_range 6 Dec 2021 5:34 AM ISTഅനുസ്മരണ സദസ്സ്
text_fieldsbookmark_border
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ജാമിഅ ബദ്‌രിയ അറബി കോളജ് സ്ഥാപകനും പ്രിൻസിപ്പലുമായിരുന്ന ഫരീദുദ്ദീൻ മൗലവിയുടെ ചരമ വാർഷികദിനത്തോടനുബന്ധിച്ച തിങ്കളാഴ്ച നടക്കും. അറബിക് കോളജ് കാമ്പസിൽ രാവിലെ ആറിന് ആരംഭിക്കുന്ന അനുസ്മരണ സദസ്സിൽ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽനിന്ന് ഉന്നതവിജയം നേടിയവർക്ക് ഉപഹാരങ്ങൾ സമർപ്പിക്കും. ഈ വർഷം അൽബദ്‌രി പഠനം പൂർത്തീകരിക്കുന്നവരെ അനുമോദിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story