Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെട്ടിടം പൊളിക്കുന്നത്...

കെട്ടിടം പൊളിക്കുന്നത് ഹൈകോടതി തടഞ്ഞു

text_fields
bookmark_border
ആലുവ: ആലുവ മാർക്കറ്റ് റോഡിലെ ഗ്രാൻഡ് കവലയിലെ 85 വർഷം പഴക്കമുള്ള സ്വകാര്യ കെട്ടിടം പൊളിക്കുന്നത്​ ഹൈകോടതി താൽക്കാലികമായി തടഞ്ഞു. കെട്ടിടത്തിലെ പഴയ വ്യാപാരികളാണ്​ ഹരജി നൽകിയത്​. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാൻ കലക്ടർ നഗരസഭ സെക്രട്ടറിക്കു നിർദേശം നൽകിയതിനെ തുടർന്നാണ് നവംബർ 23ന് പൊളിക്കൽ തുടങ്ങിയത്. മൂന്നുനില കെട്ടിടത്തി​ൻെറ മുകൾ ഭാഗം ഏറക്കുറെ പൊളിച്ചു തീരാറായപ്പോഴാണ് നിരോധന ഉത്തരവ് വന്നത്. കെട്ടിടത്തി​ൻെറ താഴത്തെ നില പൊളിക്കാതെ തങ്ങൾക്ക് തിരികെ നൽകണമെന്നാണ് വ്യാപാരികൾ കോടതിയിൽ ആവശ്യപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story