Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജമാഅത്തെ ഇസ്​ലാമി...

ജമാഅത്തെ ഇസ്​ലാമി സൗഹൃദസദസ്സ്

text_fields
bookmark_border
ജമാഅത്തെ ഇസ്​ലാമി സൗഹൃദസദസ്സ്
cancel
എടവനക്കാട്: 'ഇസ്​ലാം വിമർശനത്തി​ൻെറ ഒളിയജണ്ടകൾ' വിഷയത്തിൽ ജമാഅത്തെ ഇസ്​ലാമി വൈപ്പിൻ ഏരിയ സമിതി സംഘടിപ്പിച്ച സൗഹൃദ സംവാദസദസ്സ് സംസ്ഥാന സമിതി അംഗം കെ.എ. യൂസുഫ് ഉമരി ഉദ്ഘാടനം ചെയ്തു. വൈപ്പിൻ ഏരിയ പ്രസിഡൻറ്​ പി.എ. അബ്​ദുൽ ജലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എം. താരിഖ്, ജില്ല വൈസ് പ്രസിഡൻറ്​ എസ്.എം. സൈനുദ്ദീൻ, മസ്ജിദുന്നൂർ ഇമാം കെ.എസ്. മെഹ്​ബൂബ് എന്നിവർ സംസാരിച്ചു. Yousuf umari ജമാഅത്തെ ഇസ്‌ലാമി വൈപ്പിൻ ഏരിയ സമിതി സംഘടിപ്പിച്ച സൗഹൃദ സംവാദസദസ്സ് കെ.എ. യൂസുഫ് ഉമരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story