Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാമ്പാറിൽ മരിച്ചനിലയിൽ

പാമ്പാറിൽ മരിച്ചനിലയിൽ

text_fields
bookmark_border
മറയൂർ: കാന്തല്ലൂർ കണക്കയം ആദിവാസിക്കുടിയിലെ ഊമയനെന്ന ആണ്ടിക്കുപ്പ​ൻെറ (60) മൃതദേഹം പാമ്പാറിൽ കണ്ടെത്തി. മൃതദേഹത്തിന്​ 10​ ദിവസം പഴക്കമുണ്ട്​. ശനിയാഴ്​ച പാമ്പാർ പുഴയിൽ മീൻപിടിക്കാൻ എത്തിയ പൊങ്ങംപള്ളി ആദിവാസിക്കുടിയിലെ യുവാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് മറയൂർ സി.ഐ പി.ടി. ബിജോയിയുടെ നേതൃത്വത്തി​െല പൊലീസും അഗ്​നിരക്ഷാസേനയും മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞു. പോസ്​റ്റ്​മോർട്ടത്തിന്​ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക്​ മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story