Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.ഡി.എഫ്​ മാർച്ച്​

എൽ.ഡി.എഫ്​ മാർച്ച്​

text_fields
bookmark_border
എൽ.ഡി.എഫ്​ മാർച്ച്​
cancel
മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ അമ്പലംപടിയില്‍ പട്ടികജാതി സാംസ്കാരിക നിലയത്തി‍ൻെറ ചുറ്റുമതിലും കെട്ടിടത്തി‍ൻെറ ഒരു ഭാഗവും സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് വഴിയൊരുക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം കൂടാതെ പൊളിച്ചുനീക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ്​ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം സജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ അസി. മണ്ഡലം എക്സിക്യൂട്ടിവ് ​അംഗം വിന്‍സൻെറ്​ ഇല്ലിക്കല്‍, സാബു ജോസഫ്, ടി.എം. ജോയി, പഞ്ചായത്ത്​ അംഗം പി.പി. മത്തായി, ശാന്ത ബാബു, ടി.എം. കുര്യന്‍, പി.എം. മദനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം. വാളകം പഞ്ചായത്ത് ഓഫിസിലേക്ക് എൽ.ഡി.എഫ്​ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സി.പി.എം ഏരിയ കമ്മിറ്റി അംഗം സജി ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു Em Mvpa 7 cpm
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story