Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപേക്ഷ ക്ഷണിച്ചു​

അപേക്ഷ ക്ഷണിച്ചു​

text_fields
bookmark_border
പറവൂർ: ചേന്ദമംഗലം പഞ്ചായത്തി​ൻെറ വാർഷിക പദ്ധതിയി​െല പെൺകുട്ടികളുടെ കരാ​േട്ട പരിശീലനത്തിന്​ സ്പോർട്സ് കൗൺസിലി​ൻെറ അംഗീകാരമുള്ള പരിശീലകരിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോ​േഡറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 30നകം അപേക്ഷ നൽകണം. 0484 2518568. കെ.എസ്.കെ.ടി.യു ഏരിയ കൺവെൻഷൻ പറവൂർ: കെ.എസ്.കെ.ടി.യു പറവൂർ ഏരിയ കൺവെൻഷൻ സംസ്ഥാന ട്രഷറർ സി.ബി. ദേവദർശൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ശാന്ത അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, കെ.എസ്.കെ.ടി.യു ജില്ല എക്സിക്യൂട്ടിവ്​ അംഗങ്ങളായ ഇ.എം. സലീം, പി.എം. മനാഫ്, ജില്ല കമ്മിറ്റി അംഗങ്ങളായ എ.ബി. മനോജ്, എൻ.എസ്. മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. രഘു (പ്രസി.), കെ.കെ. ശാന്ത, ഷിബി വേണുഗോപാൽ (വൈസ് പ്രസി), എ.ബി. മനോജ് (സെക്ര) വി.ജി. ത്യാഗരാജൻ, കെ.വി. ബൈജു (ജോ. സെക്ര), എൻ.എസ്. മനോജ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story