Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമ്മേളനം ഇന്ന്

സമ്മേളനം ഇന്ന്

text_fields
bookmark_border
മൂവാറ്റുപുഴ: ഇലക്ട്രിക്കൽ വയർമെൻ ആൻഡ്​ സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല പ്രതിനിധി സമ്മേളനം ശനിയാഴ്ച നടക്കും. ആനിക്കാട് സൻെറ് സെബാസ്​റ്റ്യൻസ് പാരിഷ് ഹാളിൽ രാവിലെ 10ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. മുജീബ് റഹ്​മാൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് മുഹമ്മദ് ഹസ്രത്ത് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡൻറ് സി.ടി. ലാൻസൺ മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story