Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 5:38 AM IST Updated On
date_range 26 Nov 2021 5:38 AM ISTനടി ദിവ്യ ഉണ്ണിയുടെ പിതാവ് ഉണ്ണികൃഷ്ണൻ
text_fieldsbookmark_border
കൊച്ചി: സിനിമനടി ദിവ്യ ഉണ്ണിയുടെ പിതാവ് പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ (71) നിര്യാതനായി. പൊന്നേത്തുകാവ് ഭഗവതിക്ഷേത്രം മാനേജിങ് ട്രസ്റ്റിയായിരുന്നു. 2000 വരെ കൊച്ചിൻ ഷിപ്‌യാർഡ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഉമാദേവി (റിട്ട. അധ്യാപിക, ഭവൻസ്). നർത്തകിയായ വിദ്യ ഉണ്ണിയാണ് മറ്റൊരു മകൾ. മരുമക്കൾ: അരുൺകുമാർ മണികണ്ഠൻ, സഞ്ജയ് വെങ്കിടേഷ്. സംസ്‌കാരം പിന്നീട്. EKD UNNIKRISHNAN 71

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story