Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജെ. ജേക്കബിന് ആദരവ്

എം.ജെ. ജേക്കബിന് ആദരവ്

text_fields
bookmark_border
എം.ജെ. ജേക്കബിന് ആദരവ്
cancel
കൂത്താട്ടുകുളം: മാസ്​റ്റേഴ്‌സ് അത്‌ലറ്റിക്സിൽ വീണ്ടും സുവർണ താരമായി മാറിയ മുൻ എം.എൽ.എ എം.ജെ. ജേക്കബിനെ വടകര സൻെറ് ജോൺസ് യാക്കോബായ സിറിയൻ കോൺഗ്രിഗേഷൻ മുത്തപ്പൻ പള്ളി ആദരിച്ചു. വികാരി പോൾ തോമസ് പീച്ചിൽ മെമ​േൻറാ നൽകി. ട്രസ്​റ്റി എം.വി. വർഗീസ്, സെക്രട്ടറി സി.വി. ജോയി, കെ.എം. റോയി, എം.എ. ഷാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story