Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:33 AM IST Updated On
date_range 23 Nov 2021 5:33 AM ISTവക്കീൽ ഗുമസ്തൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
കോട്ടയം: . മീനടം മണ്ണൂർ (അശ്വതി ഭവൻ) പരേതനായ ശിവരാമൻെറ മകൻ എം.എസ്. അനിൽകുമാറാണ് (ഓമനക്കുട്ടൻ -52) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ഓടെ നാഗമ്പടം ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. മുമ്പ് വക്കീൽ ഗുമസ്തനായിരുന്ന അനിൽകുമാർ ശാരീരിക അസ്വസ്ഥതകളുള്ളതിനാൽ ജോലിക്ക് പോയിരുന്നില്ല. സുഹൃത്തുക്കളെയും മുൻ സഹപ്രവർത്തകരെയും സന്ദർശിക്കാൻ തിങ്കളാഴ്ച നാഗമ്പടത്ത് എത്തിയതായിരുന്നു. ഈ സമയം സ്റ്റാൻഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ: ബീനാകുമാരി. മക്കൾ: അശ്വതി, കണ്ണൻ. മരുമകൻ: ഹരികുമാർ. KTD anilkumar എം.എസ്. അനിൽകുമാർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story