Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'മാഫിയ സംഘത്തിനെതിരെ...

'മാഫിയ സംഘത്തിനെതിരെ നടപടിയെടുക്കണം'

text_fields
bookmark_border
മാഫിയ സംഘത്തിനെതിരെ നടപടിയെടുക്കണം
cancel
മട്ടാഞ്ചേരി: സംസ്ഥാനത്ത് പിടിമുറുക്കിയ മയക്കുമരുന്ന് മാഫിയ സംഘത്തിനെതിരെ നടപടിയെടുക്കാൻ സർക്കാർ തയാറാവണമെന്ന് കേരള സോഷ്യലിസ്​റ്റ്​ യൂത്ത് ഫെഡറേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.എം.പി ജില്ല സെക്രട്ടറി പി. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡൻറ്​ അനീഷ് ചേനക്കര മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.പി. സുസ്മിത അധ്യക്ഷത വഹിച്ചു. നിധിൻ നിലവെട്ടത്ത്, കെ.പി. കൃഷ്ണൻകുട്ടി, സഞ്ജീവ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുസ്മിത (ജില്ല പ്രസി), നിധിൻ നിലവെട്ടത്ത് (സെക്ര). ചിത്രം. കേരള സോഷ്യലിസ്​റ്റ്​ യൂത്ത് ഫെഡറേഷൻ ജില്ല സമ്മേളനം സി.എം.പി ജില്ല സെക്രട്ടറി പി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story