Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപദയാത്ര നടത്തി

പദയാത്ര നടത്തി

text_fields
bookmark_border
പദയാത്ര നടത്തി
cancel
കോതമംഗലം: തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്​ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. ഇരുമലപ്പടി ദ്വാരക ജങ്​ഷനിൽനിന്ന്​ ആരംഭിച്ച പദയാത്രയുടെ ഫ്ലാഗ്ഓഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എ.എം. ബഷീർ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ അജീബ് ഇരമല്ലൂർ ക്യാപറ്റനായി നയിച്ച പദയാത്ര നെല്ലിക്കുഴി കവലയിൽ സമാപിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. അജീബ് ഇരമല്ലൂർ അധ്യക്ഷത വഹിച്ചു. എൽദോസ് രാജു സംസാരിച്ചു. EM KMGM 1 Youth യൂത്ത് കോൺഗ്രസ് നെല്ലിക്കുഴി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story