Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീജേഷിന് ആദരം

ശ്രീജേഷിന് ആദരം

text_fields
bookmark_border
കൊച്ചി: ഒളിമ്പിക് മെഡൽ ജേതാവ് ശ്രീജേഷിനെ വണ്ടർലാ കൊച്ചി പാർക്കിൽ നടന്ന ചടങ്ങിൽ ആദരിച്ചു. വണ്ടർലായുടെ എല്ലാ പാർക്കിലും ആജീവനാന്തം കുടുംബസമേതം സൗജന്യമായി സന്ദർശിക്കാനുള്ള ലൈഫ് ടൈം പാസ് നൽകിയാണ് വണ്ടർലാ മാനേജ്‍മൻെറ്​ ശ്രീജേഷിനെയും കുടുംബത്തെയും ആദരിച്ചത്. ഫോട്ടോ ക്യാപ്ഷൻ ER Sreejesh ഒളിമ്പിക് മെഡൽ ജേതാവ് ശ്രീജേഷിനെ വണ്ടർലാ കൊച്ചി പാർക്കിൽ നടന്ന ചടങ്ങിൽ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story