Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.ഡി.ടി.യു...

എസ്.ഡി.ടി.യു കലക്ടറേറ്റ് മാർച്ച്

text_fields
bookmark_border
എസ്.ഡി.ടി.യു കലക്ടറേറ്റ് മാർച്ച്
cancel
കാക്കനാട്: പെട്രോൾ, ഡീസൽ എന്നിവയുടെ അധികനികുതി ഒഴിവാക്കുക, ഇന്ധനവിലക്ക് ആനുപാതികമായി ഓട്ടോ-ടാക്സി കൂലി വർധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്​ സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂനിയൻ (എസ്.ഡി.ടി.യു) ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ റഷീദ് എടയപ്പുറം അധ്യക്ഷത വഹിച്ചു, ജില്ല ജനറൽ സെക്രട്ടറി സുധീർ ഏലൂക്കര, എസ്.ഡി.പി.ഐ ജില്ല ട്രഷറർ നാസർ ഇളമന, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എം. ഷാജഹാൻ, സജി വാഴക്കുളം, തൃക്കാക്കര മണ്ഡലം പ്രസിഡൻറ്​ റഷീദ് പാറപ്പുറം, എസ്.ഡി.ടി.യു തൃക്കാക്കര ഏരിയ സെക്രട്ടറി എം.എസ്. അലി എന്നിവർ സംസാരിച്ചു. ഫോട്ടോ: വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.ടി.യു ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story