Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:39 AM IST Updated On
date_range 9 Nov 2021 5:39 AM ISTപിഎച്ച്.ഡി ബിരുദദാരികളെ ആദരിക്കും
text_fieldsbookmark_border
കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 2018 മാര്‍ച്ച് 24 മുതല്‍ 2021 ജൂലൈ 31വരെയുള്ള കാലയളവില്‍ പിഎച്ച്.ഡി ബിരുദം നേടിയവരെ ആദരിക്കും. നവംബര്‍ 15ന് രാവിലെ 11ന് സര്‍വകലാശാല ആസ്ഥാനത്താണ് ചടങ്ങ്. ഇക്കാലയളവില്‍ പിഎച്ച്.ഡി നേടിയവര്‍ തങ്ങളുടെ പേര്, ഇ-മെയില്‍ ഐ.ഡി, വാട്സ്ആപ് നമ്പര്‍, സബ്ജക്ട്, ഫാക്കല്‍റ്റി എന്നീ വിവരങ്ങള്‍ pvc@uss.sac.inലേക്ക് അയക്കണം. ഫോണ്‍ : 0484-2463583. വെബ്സൈറ്റ് : www.uss.sac.in.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story