Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ് പ്രതിഷേധം

കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
അങ്കമാലി: ഇന്ധനവില കുറക്കാത്ത കേരള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മൂക്കന്നൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ്​ ഏല്യാസ് കെ. തരിയന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി കെ.പി. ബേബി, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ്​ ടി.എം. വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡൻറ്​ പോള്‍ പി. ജോസഫ്, പി.എല്‍. ഡേവീസ്, കെ.വി. ബിബിഷ്, പി.പി. തമ്പി, റോയ്‌സണ്‍ വര്‍ഗീസ്, ജെസ്‌മോന്‍ പാപ്പു, കെ.പി. റാഫേല്‍, ബെന്നി കണ്ണമ്പിള്ളി, സൈജു തോമസ്, നിജോയ് മാടശ്ശേരി, ബേസില്‍ പോള്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story