Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:38 AM IST Updated On
date_range 6 Nov 2021 5:38 AM ISTവിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കിഴക്കമ്പലം: കിഴക്കമ്പലം സര്‍വിസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തില്‍ ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്. അര്‍ഹരായ അംഗങ്ങളുടെ മക്കള്‍ സര്‍ട്ടിഫിക്കറ്റിൻെറ പകര്‍പ്പ്, സ്റ്റാമ്പ് സൈസ് കളർ ഫോട്ടോ, ബാങ്ക് അംഗത്തിൻെറ അപേക്ഷയും സഹിതം ഈ മാസം 19ന് മൂന്നിനകം ബാങ്കിൻെറ ഹെഡ് ഓഫിസില്‍ എത്തിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story