Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:33 AM IST Updated On
date_range 6 Nov 2021 5:33 AM ISTപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
വരാപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. എടമ്പാടം ഭാഗത്ത് കാട്ടുകണ്ടത്തില്‍ വീട്ടില്‍ അതുല്‍ (അച്ചു -23) എന്നയാളെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി കുടുംബമായി വാടകക്ക് താമസിക്കുന്ന വീട്ടിൽ 30ന് രാത്രി അതിക്രമിച്ചുകയറി ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പടം EA /Ec peedanam arrest 1 അറസ്റ്റിലായ അതുൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story