Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിവേദനം നൽകി

നിവേദനം നൽകി

text_fields
bookmark_border
നിവേദനം നൽകി
cancel
ആലുവ: പെരിയാര്‍വാലി കനാലി​ൻെറ പാര്‍ശ്വഭിത്തി നിർമിക്കാൻ എം.പി ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് . ചൂര്‍ണിക്കര പഞ്ചായത്ത് രണ്ടാം വാർഡ് അംഗം രാജേഷ് പുത്തനങ്ങാടിയാണ് കെ. സുധാകരന്‍ എം.പിക്ക് യത്. എം.പിമാരുടെ എസ്.സി ഫണ്ട് ഏത് നിയോജകമണ്ഡലത്തിലും വിനിയോഗിക്കാമെന്നതിനാല്‍ കെ. സുധാകരന്‍ എം.പിയുടെ എസ്.സി ഫണ്ടില്‍ നിന്നും തുക അനുവദിച്ച് 80 ഓളം ദലിത്​ കുടുംബങ്ങളുടെ ഭീതി അകറ്റണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു. ക്യാപ്ഷൻ ea yas4 kanal bithi മാധവപുരം ദലിത്​ കോളനിയുടെ ഭാഗത്ത് കൂടിപോകുന്ന പെരിയാര്‍വാലി കനാലി​ൻെറ പാര്‍ശ്വഭിത്തി കനത്ത മഴയില്‍ ഇടിഞ്ഞ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story