Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാമൂഹികമേള...

സാമൂഹികമേള സംഘടിപ്പിച്ചു

text_fields
bookmark_border
സാമൂഹികമേള സംഘടിപ്പിച്ചു
cancel
കരിയാട്: ജെൻഡർ റിസോഴ്സ് സൻെറർ വാരാഘോഷവുമായി ബന്ധപ്പെട്ട്​ നെടുമ്പാശ്ശേരി സി.ഡി.എസ് ആഭിമുഖ്യത്തിൽ സാമൂഹികമേള ആരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ്​ പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സിഅഗ്രി ന്യൂട്രി ഗാർഡ​ൻെറ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്​ അംഗം ദിലീപ് കപ്രശ്ശേരി നിർവഹിച്ചു. 15 വർഷം തുടർച്ചയായി സി.ഡി.എസ് അംഗങ്ങളായ എൽസി വർഗീസ്, ലീന അച്ചു എന്നിവരെ ബ്ലോക്ക്‌ പഞ്ചായത്ത്​ അംഗം ആനി കുഞ്ഞുമോൻ ആദരിച്ചു. സി.ഡി.എസ് ചെയർ​േപഴ്സൻ ഷീല ബഹനാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ജെസി ജോർജ്, അസിസ്​റ്റൻറ്​ സെക്രട്ടറി പി.എസ്. സുനിൽ, സെക്രട്ടറി പി.വി. ജെസി, സി.ഡി.എസ് വൈസ് പ്രസിഡൻറ്​ പി.പി. മിനി, കമ്യൂണിറ്റി കൗൺസിലർ ഡെയ്സി പോളി എന്നിവർ സംസാരിച്ചു. EA ANKA 1 CDS നെടുമ്പാശ്ശേരി സി.ഡി.എസ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹികമേള പഞ്ചായത്ത്‌ പ്രസിഡൻറ്​ പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story