Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാലൂക്ക് കൺവെൻഷൻ

താലൂക്ക് കൺവെൻഷൻ

text_fields
bookmark_border
മൂവാറ്റുപുഴ: ഗ്രന്ഥശാലകളിലെ ലൈബ്രേറിയൻമാരുടെ ജോലിസ്ഥിരത ഉറപ്പാക്കണമെന്നും സേവനവേതന വ്യവസ്ഥകളിൽ കാലോചിത മാറ്റം വരുത്തി ജീവിതഭദ്രത ഉറപ്പുവരുത്തണമെന്നും ലൈബ്രേറിയൻസ് യൂനിയൻ മൂവാറ്റുപുഴ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ പി.ആർ. രഘു ഉദ്ഘാടനം ചെയ്തു. യൂനിയൻ താലൂക്ക് പ്രസിഡൻറ്​ കെ.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. കൗൺസിൽ ജോയൻറ്​ സെക്രട്ടറി പി.കെ. വിജയൻ, പി.ഒ. ജയൻ, കെ.ജി. ലാലു, വത്സല സോമൻ, ബിനി മുരളീധരൻ, റാണി സാബു, ജയ്സൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story