Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2021 5:36 AM IST Updated On
date_range 30 Oct 2021 5:36 AM ISTഡോ. ജിസ്ന മുഹമ്മദിന് എം.ആർ.സി.പിയിൽ ഉജ്വലവിജയം
text_fieldsbookmark_border
പറവൂർ: മെംബർഷിപ് ഓഫ് ദ റോയൽ കോളജസ് ഓഫ് ഫിസിഷ്യൻസ് ഓഫ് യുനൈറ്റഡ് കിങ്ഡം (എം.ആർ.സി.പി -യു.കെ) പരീക്ഷയിൽ ഉന്നതവിജയം നേടിയ ഡോ. ജിസ്ന മുഹമ്മദ്. 82ൽ 81 മാർക്ക് നേടിയാണ് ഈ അപൂർവനേട്ടം കൈവരിച്ചത്. സൗദി അറേബ്യയിലെ മദീന ഉഹ്ദ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധയാണ്. ഞാറക്കൽ ഗവൺമൻെറ് ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. പറവൂർ സ്വദേശി ചേലുള്ളിയിൽ കുടുംബാംഗവും മദീനയിൽ ഓർത്തോഡൻെറിസ്റ്റുമായ ഡോ. മുഹമ്മദ് ഫൈസിൻെറ ഭാര്യയാണ്. സുൽത്താൻബത്തേരി കുഞ്ഞമ്മദിൻെറയും കുൽസുവിൻെറയും മകളാണ് പടം ER 1 dr.jisna

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story