Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറമ്പുട്ടാൻ വിഴുങ്ങി...

റമ്പുട്ടാൻ വിഴുങ്ങി അബോധാവസ്ഥയിൽ ചികിത്സയിലിരുന്ന കുഞ്ഞ് മരിച്ചു

text_fields
bookmark_border
കൊടുവള്ളി: റമ്പുട്ടാൻ പഴം വിഴുങ്ങി അബോധാവസ്ഥയിൽ ചികിത്സയിലിരുന്ന കുഞ്ഞ് മരിച്ചു. കിഴക്കോത്ത്താന്നിക്കൽ ടി. നസീറി‍ൻെറ മകൾ ആയിഷ സിയയാണ്​ (ഒന്നര വയസ്സ്​) മരിച്ചത്. കഴിഞ്ഞ ആഗസ്​റ്റ്​ പത്തിനാണ് കളിക്കുന്നതിനിടെ കുട്ടി റമ്പുട്ടാൻ പഴം വിഴുങ്ങിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു.​ വൻെറിലേറ്ററിൽ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെ11.30ഓടെയാണ്​ മരിച്ചത്. മാതാവ്: ശഫീദ ബാനു. സഹോദരി: ഫാത്തിമ ഹസ. ഫോട്ടോ: ayisha zia (death).jpg ആയിശസിയ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story