Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരടില്‍...

മരടില്‍ സാമൂഹ്യമേളക്ക്​ തുടക്കം

text_fields
bookmark_border
മരടില്‍ സാമൂഹ്യമേളക്ക്​ തുടക്കം
cancel
(പടം) മരട്: ജില്ല കുടുംബശ്രീ മിഷ​ൻെറയും മരട് നഗരസഭ സി.ഡി.എസി​ൻെറയും ആഭിമുഖ്യത്തില്‍ സാമൂഹ്യ മേള, ജെന്‍ഡര്‍ റിസോഴ്‌സ് സൻെറര്‍ വാരാഘോഷം എന്നിവക്ക്​ തുടക്കം കുറിച്ചു. ഉദ്ഘാടനം മരട് എസ്.എന്‍ പാര്‍ക്കില്‍ നഗരസഭ ചെയര്‍മാന്‍ ആൻറണി ആശാന്‍ പറമ്പില്‍ നിര്‍വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഇന്‍ചാര്‍ജ് മിനി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പീറ്റര്‍ വിന്‍സൻറ്​ ക്ലാസെടുത്തു. ക്ഷേമകാര്യ സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ മിനി ഷാജി, വൈസ് ചെയര്‍പേഴ്‌സൻ അഡ്വ.രശ്മി സനില്‍, സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരന്‍, കൗണ്‍സിലര്‍ ദിഷ പ്രതാപന്‍, കമ്യൂണിറ്റി കൗണ്‍സിലര്‍ കെ.കെ. മേരി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം 30 ന് കെ.ബാബു എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story