Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂൾ ശുചീകരണത്തിന്​...

സ്കൂൾ ശുചീകരണത്തിന്​ രാഷ്​ട്രീയം മറന്ന് അവർ ഒന്നായി

text_fields
bookmark_border
സ്കൂൾ ശുചീകരണത്തിന്​ രാഷ്​ട്രീയം മറന്ന് അവർ ഒന്നായി
cancel
മൂവാറ്റുപുഴ: ഈസ്​റ്റ്​ മാറാടി . സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്ക ഭാഗമായി നടന്ന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്​ട്രീയം മറന്ന് നിരവധിപേർ പങ്കാളികളായി. ക്ലാസ് റൂമുകൾ പെയിൻറടിച്ചു. ​െബഞ്ചും ​െഡസ്ക്കും മുറികളും കഴുകി സാനിറ്റൈസ് ചെയ്തു, വയറിങ്​ പ്ലംബിങ്​ അറ്റകുറ്റിപ്പണികളും നടത്തി. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ബേബി, വൈസ് പ്രസിഡൻറ് ബിന്ദു ജോർജ്, വാർഡ് മെംബർമാരായ ജിഷ ജിജോ, രതീഷ് ചങ്ങാലിമറ്റം, സാബുജോൺ, യൂത്ത് കോൺഗ്രസ്--_കെ.എസ്.യു നേതാക്കളായ ജിക്കു താണിവീടൻ, ഹാബിൻ ഷാജി, ഷൈൻ ജെയ്സൺ പൊട്ടക്കൻ, റഫീഖ് മുഹമ്മദ്, ഷാഹിർ, അക്ഷയ്, സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളായ എം.എൻ. മുരളി, വി.എം. മോഹൻരാജ്, എം.കെ. അജി, അമൽ തിരുമേനി, സോനു ബേബി, വിജയ് കെ. ബേബി, ജിജോ കുര്യൻ, ആനന്ദ്, അസ്​ലം അജി, അഖിൽനാഥ്​, ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, ഹെഡ് മാസ്​റ്റർ എ.എ. അജയൻ, അനിൽകുമാർ, സിനിജ സനൽ, സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി. അവിരാച്ചൻ, സ്​റ്റാഫ് സെക്രട്ടറി അനിൽകുമാർ, സമീർ സിദ്ദീഖി തുടങ്ങിയവരും പങ്കെടുത്തു. ചിത്രം. മാറാടി സ്കൂൾ ശുചീകരിക്കുന്നു Em Mvpa 9 ടch ool
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story