Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനാർദനൻ പിള്ള

ജനാർദനൻ പിള്ള

text_fields
bookmark_border
ജനാർദനൻ പിള്ള
cancel
APD JANARDHANANPILLA 81 KYLM കായംകുളം: പുതിയവിള കല്ലറയ്ക്കൽ പടീറ്റതിൽ കെ. (റിട്ട. ഹെഡ്മാസ്​റ്റർ -81) നിര്യാതനായി. ഭാര്യ: പത്മകുമാരിയമ്മ (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ: ഡോ. മായ ജെ. പിള്ള (പ്രഫസർ, പി.കെ.എം കോളജ് ഓഫ് എജുക്കേഷൻ മടമ്പം, കണ്ണൂർ), മഹേഷ് ജെ. പിള്ള (ചാർട്ടേർഡ് അക്കൗണ്ടൻറ്), ഗിരീഷ് (അധ്യാപകൻ, മണ്ണാറശ്ശാല യു.പി സ്കൂൾ). മരുമക്കൾ: പുരുഷോത്തമൻ നമ്പ്യാർ (മലയാള വിഭാഗം മേധാവി, സർ സെയ്ത്​ കോളജ്, തളിപ്പറമ്പ് കണ്ണൂർ), ബിജി, രാജശ്രീ (വില്ലേജ് ഓഫിസ്, മുതുകുളം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story