Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമതസൗഹാർദ സംഗമം നടത്തി

മതസൗഹാർദ സംഗമം നടത്തി

text_fields
bookmark_border
മതസൗഹാർദ സംഗമം നടത്തി
cancel
‍പെരുമ്പാവൂർ: കേരള മുസ്‌ലിം മഹല്ല് അസോസിയേഷൻ കുന്നത്തുനാട് താലൂക്ക്​ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാർദ സംഗമം പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ അബ്​ദുൽഹയ്യ്‌ ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം രക്ഷാധികാരി ടി.എച്ച്. മുസ്തഫ അധ്യക്ഷത വഹിച്ചു. അബ്​ദുസ്സമദ് പൂക്കോട്ടൂർ, മുഹമ്മദ് ഫൈസി ഓണമ്പിള്ളി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ്​ മുഹമ്മദ് അബുൽബുഷ്‌റ മൗലവി, മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത, ബെന്നി ബെഹനാൻ എം.പി, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, എം.കെ. ഹംസ, എം.പി. അബ്​ദുൽഖാദർ, എം.യു. ഇബ്രാഹിം, വി.എ. പരീത്, മുഹമ്മദ്കുഞ്ഞ്‌ ചമയം, എം.കെ. കുഞ്ഞോൽ, വി.സി. ശിവൻ, സി.എസ്‌. വെങ്കിടേശ്വരൻ, കെ.കെ. കർണൻ, ശ്രീശകുമാർ, വി.ജി. നാരായണൻ, ജന. കൺവീനർ കെ.എം.എസ്‌. മുഹമ്മദ്, ജനറൽ കോഓഡിനേറ്റർ അബ്​ദുൽ റസാഖ്, ട്രഷറർ സലാം അമ്പാടൻ എന്നിവർ സംസാരിച്ചു. em pbvr 3 panakkad sayyid nasar abdul hayyu shihab thangal കേരള മുസ്‌ലിം മഹല്ല് അസോസിയേഷൻ കുന്നത്തുനാട് താലൂക്ക്​ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാർദ സംഗമം കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ അബ്​ദുൽഹയ്യ്‌ ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story