Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെടുമുടി വേണു...

നെടുമുടി വേണു മലയാളത്തി​െൻറ മഹാനടൻ -തനിമ

text_fields
bookmark_border
നെടുമുടി വേണു മലയാളത്തി​ൻെറ മഹാനടൻ -തനിമ ആലുവ: നെടുമുടി വേണു മലയാളത്തി​ൻെറ മഹാനടനായിരു​െന്നന്ന് തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റി അനുശോചനയോഗം. സിനിമയിലും നാടകത്തിലും മാത്രമല്ല, കലാരംഗത്തെ എല്ലാ മേഖലയിലും അദ്ദേഹത്തി​ൻെറ സംഭാവനകള്‍ മികവുറ്റതാണെന്നും തനിമ വിലയിരുത്തി. ജില്ല പ്രസിഡൻറ് ഷംസുദ്ദീന്‍ മാവേലില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷംസു പുക്കാട്ടുപടി അധ്യക്ഷത വഹിച്ചു. സിനിമ വിഭാഗം സെക്രട്ടറി നാസര്‍ വാണിയക്കാട്, സംസ്ഥാന സെക്രട്ടറി എം.കെ. അന്‍സാര്‍, ഫൗസിയ അബൂബക്കര്‍, ഗസല്‍ റഫീഖ്, എസ്.ബി. മുഹമ്മദാലി, പി.കെ. പോക്കര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ ചാപ്‌റ്ററുകളുടെ റിപ്പോര്‍ട്ട് അവതരണവും അവലോകനവും നടന്നു. ജില്ല ജനറല്‍ സെക്രട്ടറി ടി.എം. അന്‍സാര്‍ സ്വാഗതവും സംഘാടന സെക്രട്ടറി സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story