Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരോഗ്യപ്രവർത്തകർക്ക്...

ആരോഗ്യപ്രവർത്തകർക്ക് അവസരം

text_fields
bookmark_border
കാക്കനാട്: അമൃത ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സസിൽ വിവിധ തസ്തികകളിൽ നിരവധി വനിതകൾക്ക് അവസരം. സ്​റ്റാഫ് നഴ്സ് തസ്തികയിലേക്ക് 150 പേരെയും കെയര്‍ അസി. ട്രെയിനികളായി 50 പേരെയും വാര്‍ഡ് അസി. ട്രെയിനികളായി 30 പേരെയുമാണ്​ നിയമിക്കുന്നത്. ജില്ല എംപ്ലോയ്മൻെറ്​ എക്സ്ചേഞ്ചിനോടനുബന്ധിച്ച്​ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സൻെററി​ൻെറ ജോബ് ഫെയർ വഴിയാണ് നിയമനം. ഉദ്യോഗാർഥികൾ ഒക്ടോബർ 21നകം https://forms.gle/AXFmLDo5XUJyfbxH7 എന്ന ലിങ്ക് വഴി രജിസ്​റ്റർ ചെയ്യണം. വിവരങ്ങള്‍ക്ക്: 0484-2427494.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story