Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവ്​ തോട്ടിൽ...

യുവാവ്​ തോട്ടിൽ മരിച്ച നിലയിൽ

text_fields
bookmark_border
വണ്ണപ്പുറം: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാളിയാർ മുണ്ടക്കൽ ചാക്കോയുടെ മകൻ ജോജോയെയാണ്​ (35) കാളിയാർ സൻെറ്​മേരീസ്​ ഹയർ സെക്കൻഡറി സ്​കൂളിന്​ നൂറ്​ മീറ്റർ അകലെയുള്ള കൈത്തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. വെള്ളിയാഴ്​ച മുതൽ ജോജോയെ കാണാനില്ലായിരുന്നു. ശനിയാഴ്​ച രാത്രി ഏഴോടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. കാളിയാർ സി.ഐ ബി.പങ്കജാക്ഷ​ൻെറ നേതൃത്വത്തിൽ പൊലീസ്​ എത്തി മൃതദേഹം തൊടുപുഴ ജില്ല ആശുപത്രിയിലെ മോർച്ചറിയിലേക്ക്​ മാറ്റി. പോസ്​റ്റ്മോർട്ടത്തിന്​ ശേഷം മൃതദേഹം ബന്ധുക്കൾക്ക്​ വിട്ടുനൽകി. അവിവാഹിതനാണ്​. tdd102 gauri narayanan-87 ഗൗരി നാരായണൻ ഏഴല്ലൂർ: ഏഴല്ലൂർ കുന്നേൽ പരേതനായ ശങ്കര​ൻെറ ഭാര്യ ഗൗരി നാരായണൻ (87) നിര്യാതയായി. മക്കൾ: ശശി, സോമൻ, രാജൻ, വാസു, സന്തോഷ്, ജയൻ , ലാലു, ഓമന, മിനി, ബിന്ദു. മരുമക്കൾ: സുലോചന, ലൈല, മിനി, യമുന, പുഷ്പ, അമ്പിളി , ബിജി, മുരളി, സജി, രഞ്ജിത്ത്. സംസ്​കാരം തിങ്കളാഴ്​ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story