Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസദാനന്ദൻ സ്വാമി

സദാനന്ദൻ സ്വാമി

text_fields
bookmark_border
APD sadanadan swami ആലപ്പുഴ: കരുവാറ്റയിൽ കൊടുങ്ങല്ലൂരമ്മയുടെ ഭക്തനായിരുന്ന കൊച്ചുമഠത്തിൽ വീട്ടിൽ കരുവാറ്റ (85) നിര്യാതനായി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹഠയോഗ വിദഗ്​ധനായ സ്വാമി വലിയപറമ്പ് ക്ഷേത്രത്തിൽ മുടങ്ങാതെ മഞ്ഞൾനീരാട്ടിന് പങ്കാളിയായിട്ടുണ്ട്. നാഷനൽ ഹൈവേയിൽ കടുവൻകുളങ്ങര ജങ്​ഷനിലെ പെരുംകുളത്തിൽ 12 മണിക്കൂറിലധികം ജലത്തിൽ ശവാസനത്തിൽ കിടന്നിട്ടുണ്ട്. നല്ല കൂലിപ്പണിക്കാരൻ എന്ന നിലയിലും സ്വാമി ​അറിയപ്പെട്ടിരുന്നു. ആദ്യകാലങ്ങളിൽ ഓല ശേഖരിച്ച് വെള്ളത്തിലിട്ട് കുതിർത്ത് മെടഞ്ഞ് കൊടുക്കുന്ന തൊഴിൽ ചെയ്തിട്ടുണ്ട്. അക്കാലത്ത് ഓല സ്വാമിയെന്നാണ്​ പലരും വിളിച്ചിരുന്നത്​. റോഡുപണിക്ക് പോകാൻ തുടങ്ങി സ്വാമി മെറ്റൽക്കൂനകൾ വിന്യസിക്കാനും റോഡ് സെക്​ഷൻ ചെയ്യാനും സമർഥനായിരുന്നു. യാണെങ്കിൽ മേൽനോട്ടക്കാർ വേണ്ട എന്നതിനാൽ​ കോൺട്രാക്ടർമാർക്ക്​ ഏറെ പ്രിയങ്കരനായിരുന്നു. ഭാര്യ: ജഗദമ്മ. മക്കൾ: ശ്രീദേവി, പ്രകാശ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story