Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയ പാതയില്‍...

ദേശീയ പാതയില്‍ വഴിവിളക്ക് കണ്ണടച്ചു; കുമ്പളം ജങ്​ഷന്‍ ഇരുട്ടിലായി

text_fields
bookmark_border
മരട്: ഹൈമാസ്​റ്റ് ലൈറ്റി​ൻെറ ഒരു ഭാഗം തെളിയാത്തതുമൂലം കുമ്പളം ജങ്ഷന്‍ ഇരുട്ടില്‍. തിരക്കേറിയ ദേശീയപാതയിലെ ഒരു ഭാഗം മുഴുവന്‍ ഇരുട്ടുമൂടിയിട്ടും ഹൈമാസ്​റ്റ് ലൈറ്റ് അറ്റകുറ്റപ്പണി നടത്താന്‍ തയാറായിട്ടില്ല. അരൂര്‍ പാലത്തില്‍നിന്നും ഇറങ്ങി വരുന്ന വാഹനങ്ങളും കുമ്പളം നോര്‍ത്തിലേക്കുള്ള വാഹനങ്ങളും വന്നുചേരുന്ന ഭാഗമാണ് ഇരുട്ടിലായത്. എത്രയുംവേഗം അറ്റകുറ്റപ്പണി നടത്തി ഹൈമാസ്​റ്റ് ലൈറ്റ് പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. EC - TPRA - 3 Kumbalam Highmasst Light കുമ്പളം ജങ്​ഷനില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്​റ്റ് ലൈറ്റി​ൻെറ ഒരു ഭാഗം തെളിയാത്ത നിലയില്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story