Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2021 5:42 AM IST Updated On
date_range 5 Feb 2021 5:42 AM ISTകുടിവെള്ള പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങി
text_fieldsbookmark_border
കളമശ്ശേരി: നഗരസഭയിലെ 34, 35, 36 വാർഡുകളിലെ . വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽനിന്ന് 9. 79 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ വെള്ളം എത്തിച്ചിരുന്ന നാല് ഇഞ്ച് പൈപ്പ് മാറ്റി എട്ട് ഇഞ്ച് പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ഇത് പത്തടിപ്പാലം കിൻഡർ ആശുപത്രിക്കുസമീപത്തെ 300 എം.എം പൈപ്പുമായി ബന്ധിപ്പിക്കും. ഇതിന് പത്തടിപ്പാലം കൽവർട്ടിനടിയിലൂടെ പൈപ്പ് വലിച്ച് എതിർവശെത്ത എട്ടിഞ്ച് പൈപ്പുമായി ബന്ധിപ്പിക്കുന്ന ജോലിക്ക് ഈ ഭാഗം കാന ശുചീകരണവും നടന്നുവരുകയാണ്. തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യവും എക്സ്കവേറ്ററിൻെറ സഹായത്തോടെ മാറ്റിത്തുടങ്ങി. .. ( ഫോട്ടോ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story