Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർഷകർക്കുനേരെ നടന്നത്...

കർഷകർക്കുനേരെ നടന്നത് കൈയൂക്ക് –പി.ഡി.പി

text_fields
bookmark_border
കൊച്ചി: ജനാധിപത്യത്തെയും രാജ്യതാൽപര്യത്തെയും അവഗണിക്കുന്ന അധർമ ഭരണാധികാരികളുടെ കൈയൂക്കാണ് റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് കർഷകർക്കുനേരേ നടന്നതെന്ന്​ പി.ഡി.പി കേന്ദ്ര കമ്മിറ്റി. സമവായത്തി​ൻെറയും ചർച്ചകളുടെയും സാധ്യത മുഴുവൻ ഇല്ലാതാക്കി തങ്ങളുടെ കടുംപിടിത്തം വിജയിക്കണമെന്ന തെറ്റായ തീരുമാനമാണ്​ കേന്ദ്രത്തി​േൻറത്. കർഷകരെ േദ്രാഹിക്കാനാണ് ഇനിയും നീക്കമെങ്കിൽ രാജ്യമെങ്ങുമുള്ള ജനാധിപത്യവിശ്വാസികളുടെ കനത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്​താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story