കൊച്ചി: കോലഞ്ചേരി സൻെറ് പീറ്റേഴ്സ് കോളജിലെ പൊളിറ്റിക്സ് വകുപ്പ് െറ (ആർപ്) ഉദ്ഘാടനം ശനിയാഴ്ച നടക്കും. ആദ്യബാച്ച് വിദ്യാർഥി പി.ഐ. ഏലിയാമ്മ ഉദ്ഘാടനം ചെയ്യും. 1964 മുതൽ പൊളിറ്റിക്സ് വകുപ്പിൽ പഠിച്ച വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കും. ഫോൺ: 9526032117, 9747111037.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2021 12:02 AM GMT Updated On
date_range 2021-01-28T05:32:54+05:30അലുമ്നി അസോസിയേഷൻ
text_fieldsNext Story